police help old mother
-
Kerala
ഉരുട്ടിക്കൊലയ്ക്കിടയില് ഇതാ പോലീസിന്റെ ഒരു നല്ല വാര്‍ത്ത,മക്കള്‍ ഭക്ഷണം കൊടുക്കാതെ പൂട്ടിയിട്ട വയോധികയെ പോലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
മണലൂര്‍:73 കാരിയായ ചാഴൂര്‍ സ്വദേശിനി മല്ലിക ദിവസങ്ങളായി ഭക്ഷണം പോലും കഴിയ്ക്കാതെ വീട്ടുതടങ്കലിലായിരുന്നു.വടിവാള്‍ കാട്ടി അയല്‍വാസികളെ ഭീഷണിപ്പെടുത്തിയശേഷം മകന് ജ്യോതി വീടിനുള്ളില്‍ പൂട്ടിയിട്ടു. ഭക്ഷണവും നല്‍കുന്നില്ലായിരുന്നു.ഏത് നിമിഷവും…
Read More »