കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ്. നിപ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന ഫലം അറിയാനുള്ള കാലതാമസം അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായിരിന്നു. എന്നാല്‍…