Pocso case plus two student got bail
-
News
ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവ് : പീഡനക്കേസിൽ ജയിലില്‍ കഴിഞ്ഞ പ്ലസ്ടു വിദ്യാര്‍ഥിക്ക് ജാമ്യം
മലപ്പുറം :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിച്ച കേസിൽ 35 ദിവസങ്ങളായി ജയിലിൽ കഴിഞ്ഞ പതിനെട്ടുകാരന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചു. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്നാണ് കോടതി…
Read More »