pocso-case-couples-arrested-trivandrum
-
News
പെൺകുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പീഡിപ്പിച്ചു; പോക്സോ കേസിൽ ദമ്പതികൾ അറസ്റ്റിൽ
തിരുവനന്തപുരം: പോക്സോ കേസിൽ തിരുവനന്തപുരത്ത് ദമ്പതികൾ അറസ്റ്റിൽ. ആറ്റിങ്ങൾ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങൾ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയുടെ ഒത്താശയോടെയാണ്…
Read More »