pocso case against teacher in eighth standard student suicide
-
News
അശ്ലീല ചാറ്റിംഗ്, പരാതി നല്‍കിയതിന് പിന്നാലെ ഭീഷണി; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അദ്ധ്യാപകനെതിരെ പോക്സോ കേസ്
കാസര്‍ഗോഡ്: മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കാസര്‍ഗോഡ് അദ്ധ്യാപകനെതിരെ പോക്സോ കേസെടുത്തു. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപകനായ ഉസ്മാനെതിരെയാണ് കേസെടുത്തത്. ഇയാള്‍ പെണ്‍കുട്ടിയുമായി അശ്ലീല…
Read More »