Pinarayi vijayan response to k surendran
-
News
എന്ത് അസംബന്ധവും പറയാവുന്ന നാവ് ഉണ്ടെന്നുവച്ച് എന്തും വിളിച്ചു പറയരുത്, മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുത്, കെ സുരേന്ദ്രന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാര്‍ഗോ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം…
Read More »