pinarayi vijayan on secratariate fire
-
News
‘ സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ പ്രതിപക്ഷം ധൃതികൂട്ടേണ്ട; റിപ്പോര്‍ട്ട് വന്നാല്‍ എല്ലാമറിയാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ രണ്ട് സംഘങ്ങൾ വിശദമായി അന്വേഷണം നടത്തുകയാണെന്നും അതിലൂടെ കാര്യങ്ങൾക്കു വ്യക്തത വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘവും, ദുരന്തനിവാരണ അതോറിറ്റി…
Read More »