pinarayi vijayan on p r allegation
-
News
നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നൂ, ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്,പി.ആര് ഏജന്‍സി ആരോപണത്തിന് മുഖ്യമന്ത്രിയുടെ മാസ് മറുപടി
തിരുവനന്തപുരം:കൊവിഡ് കാലത്തെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും സര്‍ക്കാര്‍ അനുകൂല വാര്ത്തകള്ക്കുമ പിന്നില്‍ പി.ആര്.ഏജന്‍സികളാണെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. തന്നെ ഈ നാടിനറിയാമെന്നും മാധ്യമപ്രവര്‍ത്തകരെ ആദ്യമായി…
Read More »