perumbavur
-
Crime
തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു;പലതവണ പീഡിപ്പിച്ചു,എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ്…
Read More »