person wearing a helmet to caste double vote was sent back from polling booth
-
News
ഇരട്ടവോട്ട്; ഹെല്‍മെറ്റ് ധരിച്ച് വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയയാളെ തിരിച്ചയച്ചു
ആലപ്പുഴ: ഇരട്ടവോട്ട് ഉള്ളയാളുടെ വോട്ട് ചെയ്യാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയായാളെ തിരിച്ചയച്ചു. കളര്‍കോട് എല്‍പിഎസിലെ 67-ആം നമ്പര്‍ ബൂത്തിലാണ് സംഭവം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഹെല്‍മെറ്റ് ഊരാന്‍ ഇയാള്‍ തയാറായില്ല.…
Read More »