Periyar water level raising siva temple under water
-
News
പെരിയാറിലെ ജല നിരപ്പുയർന്നു, ആലുവ ശിവക്ഷേത്രത്തിൻ്റെ ചുറ്റമ്പലം മുങ്ങി
കൊച്ചി:പെരിയാറിൻ്റെ തീര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ പെരിയാറിലെ ജല നിരപ്പുയർന്നു.ആലുവ ശിവരാത്രി മണപുറത്തെ കുളിക്കടവടക്കമുള്ള കിഴക്കു ഭാഗം വെള്ളത്തിനടിയിലായി. ശിവക്ഷേത്രത്തിനകത്തെ ചുറ്റമ്പലത്തിൽ നേരത്തെ വെള്ളം കയറിയിരുന്നു.…
Read More »