വടകര: പേരാമ്പ്രയില്‍ പതിനാലുകാരി മരിച്ചത് ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സനൂഷ മരിച്ചത്. കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ…