peerumedu
-
Kerala
വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സി.പി.എം നേതാക്കള്‍ കൈയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും നടത്തിയതായി പരാതി; പ്രസിഡന്റ് ആശുപത്രിയില്‍
പീരുമേട്: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം നേതാക്കള്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ…
Read More » -
Crime
ക്രൈംബ്രാഞ്ച് കസ്റ്റഡി മരണം സ്ഥിരീകരിച്ചു; സി.സി.ടി.വി ദൃശ്യങ്ങളും സ്റ്റേഷന് രേഖകളും പരിശോധിച്ചു
ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിമരണം സ്ഥിരീകരിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളും…
Read More » -
കസ്റ്റഡി മരണം: നിര്‍ണായക മൊഴിയുമായി പ്രതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴിയുമായി പ്രതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍. പ്രതിക്ക് എഴുനേല്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരിന്നു അപ്പോഴെന്നും…
Read More »