Pathanamthitta rape case accused list
-
News
കായികതാരത്തിന് പീഡനം: പ്രതിപ്പട്ടിക സൂര്യനെല്ലി കേസിലേതിനേക്കാൾ കൂടും ;പെൺകുട്ടിയെ കൈമാറിയത് ബസ് സ്റ്റാൻഡിൽ
പത്തനംതിട്ട: പതിമൂന്നു വയസ്സുമുതൽ ദളിത് പെൺകുട്ടിക്ക് നേരെയുണ്ടായ പീഡനത്തിൽ രജിസ്റ്റർചെയ്ത കേസിൽ പ്രതിപ്പട്ടിക സൂര്യനെല്ലിക്കേസിലേതിനേക്കാൾ ഉയരാൻ സാധ്യത. പെൺകുട്ടി നൽകിയിരിക്കുന്ന മൊഴിപ്രകാരം 62 പേരും പ്രതികളാവാനുള്ള സാധ്യതയാണ്…
Read More »