Pathanamthitta pocso case accused parents protest
-
News
പത്തനംതിട്ടയിലെ കൂട്ട പീഡനം ; പോലീസ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധവുമായി മാതാപിതാക്കൾ
പത്തനംതിട്ട : പത്തനംതിട്ടയിലെ കൂട്ട പീഡനക്കേസിൽ പ്രതിഷേധവുമായി മാതാപിതാക്കൾ. 64 പേർ പീഡിപ്പിച്ചതായുള്ള പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ഇന്ന് അറസ്റ്റ് ചെയ്ത പ്രതികളുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്.…
Read More »