Pathanamthitta LP up schools shut down two weeks
-
Kerala
പത്തനംതിട്ട ജില്ലയിലെ എല്‍പി- യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും
പത്തനംതിട്ട: ജില്ലയിലെ എല്‍പി, യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തി. ഓമല്ലൂരിലെ വയല്‍വാണിഭം റദ്ദാക്കും. ക്ഷേത്രോത്സവങ്ങള്‍ക്കും…
Read More »