Pathanamthitta accident: There was no damage to the car
-
News
പത്തനംതിട്ട അപകടം: കാറിന് തകരാറുകളില്ലായിരുന്നു, ഫോണ്‍ പരിശോധനയിലും നിര്‍ണായ വിവരങ്ങള്‍
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ ഹാഷിമിന്റേയും അനുജയുടേയും മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട കാറിന് സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലം. അപകടത്തില്‍ പെട്ട കാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍…
Read More »