Pastor arrested for sexually assaulting 13 year old
-
Crime
അശ്ലീലവീഡിയോ കാണിച്ച് 13-കാരനെ ലൈംഗികമായി ഉപദ്രവിച്ചു; പാസ്റ്റർ അറസ്റ്റിൽ
തിരുവനന്തപുരം: 13-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റര്‍ രവീന്ദനാഥാണ് അറസ്റ്റിലായത്. വട്ടിയൂര്‍ക്കാവ് കുലശേഖരം സ്വദേശിയാണ്. ആശുപത്രിയില്‍ പോയി…
Read More »