Passenger trains are likely to resume running
-
സംസ്ഥാനത്ത് പാസഞ്ചർ തീവണ്ടികൾ വീണ്ടും ഓടിച്ചുതുടങ്ങാൻ സാധ്യത
കൊച്ചി: കോളേജുകളും സ്കൂളുകളും തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പാസഞ്ചർ തീവണ്ടികൾ വീണ്ടും ഓടിച്ചുതുടങ്ങാൻ സാധ്യത. സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടിയാൽ സർവീസുകൾ തുടങ്ങാമെന്ന നിലപാടിലാണ് റെയിൽവേ.…
Read More »