participate
-
Entertainment
ഇത്ര നെറികേട് കാട്ടിയിട്ട് വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്; മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുത്ത ചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് വിനയന്
പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ചടങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് വിനയന്. മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയോട് ചടങ്ങില്‍ കാണിച്ച അവഗണനെയെ കുറിച്ചാണ് വിനയന്…
Read More »