കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്ന പരിഹരിഹാരത്തിന് സമവായ നീക്കവുമായി പി.ജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ ഹൈപവര്‍ കമ്മറ്റിയോ വിളിച്ചുചേര്‍ക്കാന്‍ തയ്യാറാണെന്ന് ജോസഫ് വ്യക്തമാക്കി. ഇതിലും സമവായമില്ലെങ്കില്‍…