Parashuram Express will be delayed by one and a half hours
-
News
പരശുറാം എക്സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകും,മറ്റു ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം
പാലക്കാട്: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട്, ചില തീവണ്ടികളുടെ യാത്രാസമയത്തിൽ റെയിൽവേ മാറ്റംവരുത്തി. മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂർ വൈകി…
Read More »