ന്യൂഡല്‍ഹി: 200 കോടിയുടെ വായ്പാ തട്ടിപ്പിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.…