panchayathu member arrested murder attempt
-
വീട്ടമ്മയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍
നെടുങ്കണ്ടം: വീട്ടമ്മയെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പ്രകാശ്ഗ്രാം മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മയാണ് (68) അതിക്രമത്തിനിരയായത്. സംഭവത്തില്‍ നെടുങ്കണ്ടം അഞ്ചാം വാര്‍ഡ്…
Read More »