Panchaikkadu covid patient contact result negative
-
News
പനച്ചിക്കാട്ടെ ആരോഗ്യ പ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറു പേര്‍ക്ക് വൈറസ് ബാധയില്ല
കോട്ടയം:കോവിഡ് സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ അമ്മയുടെ പരിശോധനാ ഫലം പോസിറ്റീവായെങ്കിലും ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഇതുവരെ പരിശോധനാ ഫലം ലഭിച്ച ആറുപേര്‍ക്ക് രോഗബാധയില്ല.…
Read More »