Palakkadu tile accident
-
Kerala
പാലക്കാട്ട് മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം: രണ്ടു തൊഴിലാളികള്‍ മരിച്ചു
പാലക്കാട്: കോട്ടായി ചെറുകുളത്തിനു സമീപം ലോറിയിൽനിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിളിനിടയിൽപ്പെട്ട് തൊഴിലാളികൾ മരിച്ചു. ചെറുകുളം സ്വദേശികളായ വിശ്വനാഥൻ, ശ്രീധരൻ എന്നിവരാണ് മരിച്ചത്. കയറ്റിറക്കു തൊഴിലാളികളാണ് ഇരുവരും.…
Read More »