Palakkad attempt to set his wife on fire by pouring petrol; both of them got burns
-
Crime
പാലക്കാട് ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ശ്രമം;ഇരുവര്‍ക്കും പൊള്ളല്‍,ഭർത്താവ് ഗുരുതരാവസ്ഥയിൽ
പാലക്കാട്: വടക്കഞ്ചേരിയിൽ ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഭാര്യയ്ക്കും ഭർത്താവിനും പൊള്ളലേറ്റു, ഭർത്താവിന്റെ പൊള്ളൽ ഗുരുതരമാണ്. മഞ്ഞപ്ര സ്വദേശിനി കാർത്തികയെ (30) ആണ് ഭർത്താവ്…
Read More »