ലോര്‍ഡ്സ്: ബംഗ്ലാദേശിനോട് ജയിച്ച് പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി. ബംഗ്ലാദേശ് 94 റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഉയര്‍ത്തിയ 315 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ പോരാട്ടം…