p k syamala resigned
-
Kerala
പി.കെ.ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ സ്ഥാനം രാജിവെച്ചു
കണ്ണൂര്‍: ആന്തൂരില്‍ കണ്വന്ഷന് സെന്ററിന് അനുമതി ലഭിയ്ക്കാത്തതിനേത്തുടര്ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമള നഗരസഭാദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.നഗരസഭാദ്ധ്യക്ഷയുമായി…
Read More »