തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ കാറിന്റെ ഉടമ പിടിയില്‍. കാറുമായെത്തി ഹോട്ടലില്‍ ബഹളംവച്ച് കടന്നുകളഞ്ഞ യുപി സ്വദേശിയാണ് തിരുവനന്തപുരത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പട്ടത്തു…