ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പാലത്തിന് മുകളില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ കുത്തനെ താഴോട്ട് വീണ് വഴി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍…