oucheri n n pillai get kendra sahithya academy award
-
News
ഓംചേരി എന്.എന്.പിള്ളയ്ക്കു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
ന്യൂഡൽഹി: ഓംചേരി എന്.എന്.പിള്ളയ്ക്കു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ആകസ്മികം എന്ന ഓർമക്കുറിപ്പിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2020 ലെ പുരസ്കാരത്തിനാണ് ഓംചേരി…
Read More »