organizations-supports-dancer-vp-mansiya
-
News
അഹിന്ദുവെന്ന പേരില്‍ വിലക്കരുത്, മന്‍സിയയ്ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും യുക്തിവാദി സംഘവും ഉള്‍പ്പടെയുള്ള സംഘടനകള്‍
ഇരിങ്ങാലക്കുട: അഹിന്ദു ആയതിനാല്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും നര്‍ത്തകി വിപി മന്‍സിയയെ പിന്തുണച്ചും കൂടുതല്‍ സംഘടനകള്‍. മന്‍സിയക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട്…
Read More »