oommen-chandy-back-home-tests-covid-negative
-
News
ഉമ്മന്‍ചാണ്ടി കൊവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തി
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തിയെന്ന് മകന് ചാണ്ടി ഉമ്മന്‍. കൊവിഡ് നെഗറ്റീവായ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും അദ്ദേഹം അറിയിച്ചു.…
Read More »