തിരുവനന്തപുരം: കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അങ്ങേയറ്റം പ്രാധാന്യം കൊടുത്തയാളാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിൻ്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു അദ്ദേഹം. രോഗത്തിന് മുന്നിൽ തളരാതെ അർപ്പിതമായ…