One person died after being struck by lightning in Pathanamthitta
-
News
പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മരിച്ചത് ചെങ്ങറ സമര ഭൂമിയിലെ താമസക്കാരൻ
പത്തനംതിട്ട: സംസ്ഥാനത്ത് വേനൽമഴക്കിടെ ജീവനെടുത്ത് ഇടിമിന്നൽ. പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മിന്നലേറ്റ് ദാരുണമായി മരിച്ചത്.…
Read More »