മുംബൈ: ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്ന്നു അറബിക്കടലിലുണ്ടായ ബാര്‍ജ് അപകടത്തില്‍പ്പെട്ട് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി.…