One more covid patient in Aravind hospital ponkunnam
-
News
പൊന്‍കുന്നം അരവിന്ദ് ആശുപത്രിയിലെ. ഒരു ജീവനക്കാരിയ്ക്കു കൂടി കാെവിഡ്: എല്ലാ ജീവനക്കാര്‍ക്കും കാെവിഡ് പരിശോധന നടത്തും
കോട്ടയം:ഒരു ജീവനക്കാരിയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊന്‍ കുന്നം അരവിന്ദ് ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.…
Read More »