One more covid cases today in Kottayam
-
News
കോട്ടയത്ത് ഒരാൾക്ക് കാെവിഡ്, ജില്ലയില്‍ രോഗബാധിതര്‍ 21
കോട്ടയം :ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിക്ക്(26) കോവിഡ്-19 സ്ഥിരീകരിച്ചു. മെയ് 11ന് എത്തിയ ഗര്‍ഭിണിയായ യുവതി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതേ വിമാനത്തില്‍ സഹയാത്രികരായിരുന്ന അഞ്ചുപേര്‍ക്ക്…
Read More »