One and half year old boy died Malappuram
-
News
തൊട്ടിലിന്റെ തുണി കീറി; ഉറങ്ങിക്കിടന്ന ഒന്നരവയസുകാരൻ മരിച്ചു
താനൂർ:തൊട്ടിൽ തുണി കീറി ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരനു ദാരുണാന്ത്യം. നിറമരുതൂർ ഗവ.ഹൈസ്കൂളിനു സമീപം വലിയകത്ത് പുതിയ മാളിയേക്കൽ ലുക്മാനുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.40നായിരുന്നു…
Read More »