old man died who left his bed to young covid patient and returned home
-
News
യുവാവായ കൊവിഡ് രോഗിക്ക് കിടക്ക ഒഴിഞ്ഞുകൊടുത്തു; വീട്ടിലെത്തിയ 85കാരന് മരിച്ചു
നാഗ്പൂര്‍: യുവാവായ കൊവിഡ് രോഗിയ്ക്കായി ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്ത 85 കാരന് വീട്ടിലെത്തിയതിന് പിന്നാലെ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്…
Read More »