o-rajagopals-statement-about-election under controversy
-
News
വോട്ട് മറിച്ചിരുന്നുവെന്ന ഒ രാജഗോപാലിന്റെ തുറന്നുപറച്ചിലുകള്‍ ബി.ജെ.പിക്ക് തലവേദനയാകുന്നു
തിരുവനന്തപുരം: ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിനും യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫിനും വോട്ടുചെയ്യുന്ന ഏര്‍പ്പാട് പണ്ട് ഉണ്ടായിരുന്നു എന്ന് അടുത്തിടെയാണ് രാജഗോപാല്‍ പറഞ്ഞത്. ഓര്‍ഗനൈസര്‍ പത്രാധിപരായിരുന്ന ബാലശങ്കര്‍ പുറത്തുവിട്ട ‘ഡീല്‍’…
Read More »