nss-organizes-namajapa-yathra-in-thiruvananthapuram
-
News
തിരുവനന്തപുരത്ത് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമായി ഉയരുന്നതിനിടെ തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചത്.…
Read More »