Notice to the car owner that a person without a helmet was put in the back seat
-
Kerala
കാറോടിക്കുമ്പോൾ ഹെൽമെറ്റ് വയ്ക്കണോ?; പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തയാളെ ഇരുത്തിയെന്ന് കാറുടമയ്ക്ക് നോട്ടീസ്, പിഴയിട്ടത് 500 രൂപ
തിരുവനന്തപുരം: കാറോടിക്കുമ്പോൾ ഹെൽമെറ്റ് വയ്ക്കണോ? പിഴയടയ്ക്കാനുള്ള പോലീസ് നോട്ടീസ് കൈയിൽ പിടിച്ച് രജനീകാന്ത് അന്തംവിട്ടു. ഹെൽമെറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി വാഹനമോടിച്ചതായി കൺട്രോൾ റൂമിൽ വാട്സാപ്പ് സന്ദേശം ലഭിച്ചെന്നും അതിനാൽ…
Read More »