അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗുജറാത്ത് തീരത്തെത്തുമെങ്കിലും കരയിലേയ്ക്ക് ആഞ്ഞടിക്കില്ല. തീരത്തിന്റെ തൊട്ടടുത്തു കൂടെ ചുഴലിക്കാറ്റ് കടന്നു പോകും. കൂടാതെ…