non bailable
-
News
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ല കുറ്റം; ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ല കുറ്റമാക്കാനൊരുങ്ങി കേന്ദ്രം. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ചുമത്തുക. വിഷയത്തില്‍ ഇന്നു തന്നെ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും കേന്ദ്രമന്ത്രി…
Read More »