no hike in school fees
-
News
സ്വകാര്യ സ്കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിയ്ക്കരുതെന്ന് സര്‍ക്കാര്‍,പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും പിഴിഞ്ഞുകളയാമെന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിമൂലം രക്ഷാകര്ത്താക്കള് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പഠനം ക്രമീകരിയ്ക്കുന്നതിലാണ് ശ്രദ്ധ…
Read More »