no-change-in-kas-salary
-
News
കെ.എ.എസ് ശമ്പളത്തില്‍ മാറ്റമില്ല; സ്പെഷ്യല്‍ പേ അനുവദിക്കണമെന്ന ആവശ്യത്തിലുറച്ച് ഐ.എ.എസ് അസോയിയേഷന്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ(കെ.എ.എസ്) ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ മാറ്റമില്ല. 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്. എന്നാല്‍ ഗ്രേഡ്…
Read More »