no action against e p Jayarajan in Javadekar issue
-
News
‘ഇ.പി.യ്ക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ല; നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർദേശിച്ചു: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കള്ളപ്രചാര വേല നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തനിക്കെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായി ജയരാജൻ പാർട്ടിയെ അറിയിച്ചതായി ഗോവിന്ദൻ വ്യക്തമാക്കി.…
Read More »