ദില്ലി: കേന്ദ്ര ബജറ്റിലൂടെ പ്രവാസികളെയും ആദായ നികുതിപരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം പ്രവാസിവിരുദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആര്‍ക്കും…